Back To Top

May 13, 2026

മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം

 

 

പിറവം : പിറവം മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും, തിരഞ്ഞെടുപ്പും 19 ചൊവ്വാഴ്ച ഉച്ചക്ക് 2 .30 മുതൽ വ്യാപാര ഭവൻ ഹാളിൽ നടക്കും. യൂണിറ്റ് പ്രസിഡന്റ് ബാബു പാണക്കാട്ട് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് പോൾ ലൂയിസ് ഉദ്‌ഘാടനം നിർവഹിക്കും. തുടർന്ന് ജില്ലാ വൈസ് പ്രസിഡന്റ് സിജു സെബാസ്റ്റ്യൻ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകും. 19 ചൊവ്വാഴ്ച 2 .30 മുതൽ പിറവത്ത്‌ വ്യാപാര സ്ഥാപങ്ങൾക്ക്‌ മുടക്കം ആയിരിക്കും.

 

Prev Post

അധ്യാപക നിയമനം

Next Post

സെന്റ് ഫിലോമിനാസിന് ഇക്കുറിയും തിളക്കമാർന്ന വിജയം

post-bars