Back To Top

January 31, 2026

സ്വാഗത സംഘ രൂപീകരണം

 

 

പിറവം : കെ.പി.എം.എസ് . പിറവം യൂണിയൻ കമ്മറ്റിയുടെ പത്താമത് വാർഷിക സമ്മേളനത്തിന്റെ മുന്നോടിയായി നടത്തുന്ന സ്വാഗത സംഘം കമ്മറ്റി രൂപീകരണയോഗം ഫെബ്രുവരി 1 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് മണ്ണത്തൂർ കെ.പി.എം.എസ് ശാഖ ഓഫീസിൽ വച്ച് നടക്കും. യോഗത്തിൽ ജില്ലാ -സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്ന് പ്രസിഡണ്ട് എ.കെ. സരസൻ ,സെക്രട്ടറി പി.കെ. ദിലീപ് കുമാർ എന്നിവർ അറിയിച്ചു.

 

Prev Post

മലയാള കവിതകളുടെ നൃത്താവിഷ്‌ക്കാരം; ജനഹൃദയങ്ങൾ കീഴടക്കി ‘രസസഞ്ചാര’

Next Post

സെന്റ് ഫിലോമിനാസിൽ ഇ -വേസ്റ്റ് കളക്ഷൻ പ്രോഗ്രാം

post-bars