ക്രിസ്മസ് – ന്യൂഇയർ മേള
തിരുമാറാടി : ഖാദി ഗ്രാമ സൗഭാഗ്യയും കാക്കൂർ ഖാദി സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് – ന്യൂഇയർ മേള ഇന്ന് കാക്കൂരില്‍ അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വർഗീസ് അദ്ധ്യക്ഷനാകും. സംസ്ഥാന ഖാദി ബോർഡ് മെമ്ബർ കെ. ചന്ദ്രശേഖരൻ ആദ്യ വില്പന നടത്തും.
