Back To Top

October 13, 2025

ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു

 

പിറവം : പാമ്പാക്കുട,പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പാമ്പാ

ക്കുട പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ജോഷി സ്കറിയ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ലൈബ്രറി പ്രസി ഡന്റ് സി.ടി ഉലഹന്നാൻ അധ്യക്ഷനായി. സെക്രട്ടറി ടി.എസ് സോമൻ, റോയി വർഗീസ്, പി.ആർ മോഹൻദാസ്, റീജമോൾ ജോബി എന്നിവർ പ്രസംഗിച്ചു

.

 

Prev Post

മികച്ച ക്ഷീരസംഘത്തിനുള്ള പുരസ്കാരവും മണീട് ക്ഷീരോൽപാദക സഹകരണ സംഘം ഏറ്റു വാങ്ങി .

Next Post

പുരാതന നാണയങ്ങളുടെ അപൂർവ ശേഖരവുമായി കിഴുമുറി പള്ളി

post-bars