Piravom September 30, 2025 നിര്യാതയായി By WebDesk Piravom Vartha പിറവം: പാലച്ചുവട്, കക്കയം, ചെറ്റയിൽ പരേതനായ തങ്കപ്പൻ്റെ ഭാര്യ അമ്മിണി തങ്കപ്പൻ (79) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: ടി.സന്തോഷ് (മാധവൻ) മരുമകൾ രജനി സന്തോഷ് ചിത്രം : അമ്മിണി തങ്ക പ്പൻ Prev Post രാഹുൽഗാന്ധിയ്ക്കെതിരെ വധഭീഷണി- പ്രതിഷേധ പ്രകടനം നടത്തി Next Post പിറവം നഗരസഭയുടെ നേതൃത്വത്തില്‍ പാഴൂർ ആറ്റുതീരം പാർക്ക് ഗ്രീൻ സ്പേസ് പാർക്കായി ഉയർത്തുന്നു.