കക്കാട് നെല്ലിക്കൽ സാജു സ്കറിയ (59)നിര്യാതനായി
: പിറവം. കക്കാട് നെല്ലിക്കൽ സാജു സ്കറിയ(Rtd. AE KSEB)(59)നിര്യാതനായി, സംസ്ക്കാരം (11/07/2025)വെള്ളിയാഴ്ച്ച 3ന് ഭവനത്തിൽ തുടങ്ങി,പിറവം സെന്റ്. മേരീസ് യാക്കോബായ കോൺഗ്രിഗേഷനിലെ ശുശ്രൂഷക്കു ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ ഭാര്യ.ഊരമന ചാമക്കണ്ടത്തിൽ ഷെൽബി, മക്കൾ. ആൽബിൻ സാജു(കാനഡ )രുത്തുമോൾ സാജു(വിദ്യാർത്ഥിനി )
