Back To Top

July 6, 2025

പിറവം സെൻ്റ് ജോസഫ്‌സ് ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്‌ഘാടനം

 

പിറവം : സെൻ്റ് ജോസഫ്‌സ് ഹൈസ്കൂളിലെ 2025-26 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഇതര ക്ലബുകളുടെയും ഉദ്ഘാടനവും അനുമോദനവും നഗരസഭ ചെയർപേഴ്സൺ അഡ്വ . ജൂലി സാബു നിർവഹിച്ചു. സ്കൂൾ മാനേജർ റവ . ഫാ.ഡോ . വർഗീസ് മഠത്തിക്കുന്നത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്. എസ് . എൽ. സി . ഫുൾ എ പ്ലസ് നേടിയ വിജയികൾക്കും എൻ .എം .എം .എസ് ജേതാക്കൾക്കുമുള്ള പുരസ്കാരം സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ വത്സല വർഗീസ് സമ്മാനിച്ച്. മോട്ടിവേഷണൽ സ്പീക്കർ

സാബു ആരക്കുഴ മുഖ്യ പ്രഭാഷണം നടത്തി . വാർഡ് കൗൺസിലർ ജോജിമോൻ സി ചാരുപ്ലാവിൽ , സ്മിത ബൈജു , സാനി സ്കറിയ , കുമാരി അൽഫോൻസ് മരിയ ബാബു, ലില്ലി എ എം ,അച്ചു കെ ജെ എന്നിവർ പ്രസംഗിച്ചു.

 

ചിത്രം : സെൻ്റ് ജോസഫ്‌സ് ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഇതര ക്ലബുകളുടെയും ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ . ജൂലി സാബു നിർവഹിക്കുന്നു.

 

Prev Post

തുരുത്തിക്കര സയൻസ് സെന്ററിൽ പച്ചക്കറി തൈ ഉത്പാദന പരിശീലനം സംഘടിപ്പിച്ചു.

Next Post

നിര്യാതയായി

post-bars