Piravom December 20, 2024 സുവിശേഷ യോഗം . By root പിറവം : കാൽവറി പ്രെയർ ഫെല്ലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ നാളെ ശനി വൈകീട്ട് 7 മുതൽ 9 വരെ പിറവം മാം ഓഡിറ്റോറിയത്തിൽ സുവിശേഷ യോഗം നടക്കും. ഡോ. ജോജി കെ. നൈനാൻ സുവിശേഷ സന്ദേശം നൽകും. Prev Post പാഴൂർ നടത്തേടത്ത് ( കടമാട്ട്) ജോൺ പോൾ (58) നിര്യാതനായി. Next Post താൽക്കാലിക ഒഴിവ് .