Back To Top

December 20, 2024

പാഴൂർ നടത്തേടത്ത് ( കടമാട്ട്) ജോൺ പോൾ (58) നിര്യാതനായി.

By

പിറവം: പാഴൂർ നടത്തേടത്ത് ( കടമാട്ട്) ജോൺ പോൾ (58) നിര്യാതനായി.

സംസ്കാരം ഇന്ന് (20-12-24) 11ന് വസതിയിലും തുടർന്ന് രാജാധിരാജ സെൻ്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം വലിയ പള്ളിയിൽ. ഭാര്യ- ലീല വെട്ടിയ്ക്കൽ

ഇടപ്പള്ളി മറ്റത്തിൽ കുടുംബാംഗം,

മക്കൾ: ജിനു (കാനഡ), ജിനി (അപ്റ്റിവ് ആരക്കുന്നം)

 

ചിത്രം : ജോൺ പോൾ

.

Prev Post

പാഴൂർ പള്ളിപ്പാട്ട് ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം .

Next Post

സുവിശേഷ യോഗം .

post-bars