പാഴൂർ, മങ്ങാട്ടുമലയിൽ വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (പെണ്ണമ്മ) 80 നിര്യാതയായി.
പിറവം : പാഴൂർ, മങ്ങാട്ടുമലയിൽ വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (പെണ്ണമ്മ) 80 നിര്യാതയായി. സംസ്ക്കാരം നടത്തി.
മക്കൾ : ആലീസ്, ഗ്രേസി, പത്രോസ്, പൗലോസ്, ഷിബു എം. വി. (സിപിഎം ബ്രാഞ്ച് കമ്മിറ്റി), ഷൈനി (പിറവം സി.ഡി.എസ് കമ്മ്യൂണിറ്റി കിച്ചൺ), ഷിജി (ഇലാഹിയ പബ്ലിക് സ്കൂൾ മുവാറ്റുപുഴ)
മരുമക്കൾ : പരേതനായ ചന്ദ്രൻ, സൂസൻ, റീന, ലാലി (JMP ഹോസ്പിറ്റൽ), സാബു (പിറവം താലൂക്ക് ഹോസ്പിറ്റൽ), ജോയി (റിട്ട. HM ഗവ. യു. പി. എസ്. മലയാറ്റൂർ)