Back To Top

October 5, 2024

കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവ. ഹോസ്പിറ്റലിൽ മുന്നിൽ ധർണ്ണ നടത്തി

By

കൂത്താട്ടുകുളം : കുടുംബാരോഗ്യ കേന്ദ്രത്തിൽ പോസ്റ്റ്മാർട്ടം സൗകര്യം പുനഃസ്ഥാപിക്കാത്ത നഗരസഭ ഭരണസമതിക്ക് എതിരെ കൂത്താട്ടുകുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവ. ഹോസ്പിറ്റലിൽ മുന്നിൽ ധർണ്ണ നടത്തി. പിറവം ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ പി സി ജോസ് ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ റെജി ജോൺ അധ്യക്ഷത വഹിച്ചു.

യുഡിഫ് ചെയർമാൻ പ്രിൻസ് പോൾ ജോൺ മുഖ്യപ്രഭാഷണം നടത്തി.

പി സി ഭാസ്കരൻ, സിബി കൊട്ടാരം, അഡ്വ.ബോബൻ വർഗീസ്, മാർക്കോസ് ഉലഹന്നാൻ, ജോൺ ഇരട്ടിയാനി, എന്നിവർ പ്രസംഗിച്ചു.

ബേബി തോമസ് , സജി പനയാരംമ്പിള്ളി, ഷാജി കെ സി, ജിജോ ടി ബേബി , ലിസ്സി ജോസ്, മരിയ ഗോരത്തി , സാറ ടി എസ് , ജോമി മാത്യു, കെ എം തമ്പി, സാറാമ്മ ജോൺ, സാലി ബേബി , കെൻ കെ മാത്യു, അമൽ ജേക്കബ് മോഹൻ, വിശ്വാനാഥൻ നായർ, ബിജു തോമസ്, ജോസഫ് പനാമ്പുഴ, ഡോമിനിക് അമ്പാട്ട് , കെ സി ജോൺസൺ, ജോർജ് വന്നിലം, ജോളി, അജി തോമസ് , സോയ്മോൻ ഫിലിപ്പ് , ജനാർദ്ദനൻ നായർ, ശശി ചെറിയപുറത്ത് ,ആന്റണി തളികണ്ടത്തിൽ, ജോസഫ്, രവി, യാക്കൂബ് കെ എൻ, സറാഫിൻ, ബേബി നടുകുടിയിൽ , പി കെ സിറിയക്ക് എന്നിവർ പങ്കെടുത്തു.

 

ഫോട്ടോ : കൂത്താട്ടുകുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവ. ഹോസ്പിറ്റലിൽ മുന്നിൽ ധർണ്ണ പിറവം ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ പി.സി. ജോസ് ഉദ്ഘാടനം ചെയ്യുന്നു.

Prev Post

നിര്യാതനായി

Next Post

കേരള എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബാബുജി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നേതൃത്വത്തിൽ…

post-bars