Back To Top

January 1, 2025

കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ നടീൽ യന്ത്രം ഉപയോഗിച്ച് ഞാറു നടീൽ നടത്തി.

By

 

 

പിറവം : പിറവം കാർഷിക കർമ്മസേനയുടെ നേതൃത്വത്തിൽ പുഞ്ച ബി പാടശേഖരത്തിൽ (മനക്കപ്പടി ഭാഗം) നടീൽ യന്ത്രം ഉപയോഗിച്ചുള്ള ഞാറു നടീൽ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂബി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.ഗിരീഷ് കുമാർ,ഡോ.അജേഷ് മനോഹർ, രമ വിജയൻ, ജോജിമോൻ ചാരുപ്ലാവിൽ, കൃഷി ഓഫീസർ ശീതൾ ബാബുപോൾ എന്നിവർ പങ്കെടുത്തു.

 

ചിത്രം : പിറവം കാർഷിക കർമ്മസേനയുടെ നേതൃത്വത്തിൽ നടീൽ യന്ത്രം ഉപയോഗിച്ചുള്ള ഞാറു നടീൽ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിക്കുന്നു.

 

Prev Post

കൂത്താട്ടുകുളം നഗരസഭ, തിരുമാറാടി, ഇലഞ്ഞി പഞ്ചായത്തുകളിൽ മോഷ്ടാക്കൾ പെരുകുന്നു

Next Post

കേരള കോൺഗ്രസ് (ജേക്കബ്) മുൻ സംസ്ഥാന വൈസ് ചെയർമാൻ ഏലിയാസ് മങ്കടിയുടെ ഭാര്യ…

post-bars