കട്ടിളവയ്പ് ചടങ്ങ് നടത്തി.
പിറവം : വെളിയനാട് നീർന്നാമന ഭദ്രകാളി – ദുർഗാ ക്ഷേത്രത്തിലെ പുനർനിർമ്മാണത്തോടനുബന്ധിച്ച് തിടപ്പിള്ളിയുടെ കട്ടിളവയ്പ് ചടങ്ങ് ചിന്മയ അന്തർദേശീയകേത്രത്തിലെ ആചാര്യൻ സംപൂജ്യ ശാരദാനന്ദ സരസ്വതികൾ നിർവഹിച്ചു . ക്ഷേത്ര കമ്മറ്റി പ്രസിഡൻ്റ് എം.ആശിഷ് , സെക്രട്ടറി സി.ജി സുധാകരൻ, ട്രഷറർ ബൈജു വാണികുളത്തിൽ, പി.സി. മനോജ്, എ.ഡി. സുമേഷ്, ലീല ചന്ദ്രശേഖരൻ നായർ, ബിന്ദു ഹരി, അമ്മിണി തങ്കപ്പൻ എന്നിവർ നേതൃത്വം നൽകി.
ചിത്രം : വെളിയനാട് നീർന്നാമന ഭദ്രകാളി – ദുർഗാ ക്ഷേത്രത്തിലെ പുനർനിർമ്മാണത്തോടനുബന്ധിച്ച് തിടപ്പിള്ളിയുടെ കട്ടിളവയ്പ് ചടങ്ങ് ചിന്മയ അന്തർദേശീയകേത്രത്തിലെ ആചാര്യൻ സംപൂജ്യ ശാരദാനന്ദ സരസ്വതികൾ നിർവഹിക്കുന്നു.