താൽക്കാലിക ഒഴിവ്.
പിറവം : മണീട് ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച് .എസ്.ടി. ഫിസിക്കൽ സയൻസ് ഒഴിവിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ 25 -09 -24 ബുധനാഴ്ച രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും, ബയോ ഡാറ്റയും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രധാന അധ്യാപകൻ അറിയിച്ചു.