Piravom October 15, 2024 അധ്യാപക ഒഴിവ് By root പിറവം : പിറവം ഗവ. സ്‌കൂളിൽ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഹോം സയൻസിൽ സീനിയർ അധ്യാപക ഒഴിവുണ്ട്. താല്പര്യമുള്ളവർ 17 -10 -24 വ്യാഴം രാവിലെ 11 .30 -ന് നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. Prev Post പത്തൊൻപതാം ഡിവിഷനിൽ സർവ്വെ സഭ നാളെ … Next Post ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ആഴമേറിയ പഞ്ചായത്ത് കിണറ്റിലേക്ക് വീണ സംഭവത്തില്‍…