സൈനോജ് അനുസ്മരണം
പിറവം : അകാലത്തിൽ വിട്ടു പിരിഞ്ഞ അനുഗ്രഹീത പിന്നണി ഗായകൻ സൈനോജ് കക്കാടിന്റെ അനുസ്മരണ സമ്മേളനം നവംബർ 22 വൈകീട്ട് 5 .30 -ന് കക്കാട് ഗ്രാമീണ വായനശാലയിൽ നടക്കും. അനുസ്മരണ സമ്മേളനം ജയരാജ് സ്‌കൂൾ ഓഫ് മ്യൂസിക്ക് പ്രിൻസിപ്പൽ നെച്ചൂർ രതീശൻ നിർവഹിക്കും. പി.കെ. ഭുവനേ ചന്ദ്രൻ ആദ്യഗസ്ത വഹിക്കും. സുപ്രസിദ്ധ ഗാന രചിയിതാവ് ജയകുമാർ ചെങ്ങമനാട് അനുസ്മര പ്രഭാഷണം നടത്തും. എം.വി. മോഹനൻ, സണ്ണി മണപ്പാട്ടു, ജോസ് കരിമ്പന, എബിൻ ടി. വർഗീസ്, നഗരസഭാ കൗൺസിലർമാർ സംബന്ധിക്കും.