Piravom September 26, 2025 സുവിശേഷ യോഗം By WebDesk Piravom Vartha പിറവം : കാൽവരി ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നാളെ ഞായറാഴ്ച വൈകീട്ട് 6 .30 മുതൽ 8 .30 വരെ പാമ്പാക്കുട വൈ.എം.സി.എ. ഹാളിൽ സുവിശേഷ യോഗം നടക്കും. ഡോ. ജോജി കെ. നൈനാൻ സുവിശേഷ സന്ദേശം നൽകും. Prev Post പാമ്പാക്കുട എം.ജി.എം കോളേജിൽ സൗജന്യ നേത്ര–തൈറോയ്ഡ് പരിശോധന ക്യാമ്പ് Next Post സി ടി സുകുമാരൻ അനുസ്മരണം ഡോ. ടി എസ് ശ്യാം കുമാർ പ്രഭാഷണം…