Back To Top

October 3, 2024

വള്ളവത്താട്ടിൽ എസ്. വർക്കി 85 നിര്യാതനായി

By

പിറവം : വള്ളവത്താട്ടിൽ എസ്. വർക്കി 85 നിര്യാതനായി . സംസ്കാരം ഇന്ന് ( 3 -10 -24 ) 3 ന് ഭവനത്തിൽ തുടങ്ങി പിറവം രാജാധിരാജ സെൻറ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷനിലെ ശുശ്രുഷകൾക്കു ശേഷം പിറവം വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ : മേരി വർക്കി വേളൂർ പടിഞ്ഞാറേ എരുമക്കാട്ടിൽ കുടുംബാംഗം . മക്കൾ :പരേതനായ റെജി വി .വി , റീന സ്കറിയ, റെഞ്ചി (ഓസ്‌ട്രേലിയ ) മരുമക്കൾ :മിമ്മി റെജി സീനിയർ നഴ്സിംഗ് ഓഫീസർ സി.എച് .സി. , വേങ്ങൂർ ) ,അജിത റെഞ്ചി (ഓസ്‌ട്രേലിയ ) ,സ്കറിയ എക്സ് -ആർമി കിഴക്കെകാലയിൽ ഓണക്കൂർ.

 

ചിത്രം : എസ. വർക്കി .

 

Prev Post

എറണാകുളം ജില്ലയിലെ ആദ്യ സർക്കാർ ഗ്രീൻ ക്യാമ്പസായി ടി എം ജേക്കബ് മെമ്മോറിയൽ…

Next Post

മഠത്തിപ്പറമ്പിൽ മുൻ.അധ്യാപകൻ എം.സി.വർക്കി – 85 നിര്യാതനായി.

post-bars