Back To Top

May 14, 2024

ഗവേഷണാഭിമുഖ്യ ശില്പശാല ഉദ്ഘാടനം ചെയ്തു.

കോലഞ്ചേരി: ചെമനാട് ബോധി ഗ്രാമീണ വായനശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ഗവേഷണാഭിരുചി

പരീശീലനകേന്ദ്രത്തിൻ്റെ ഭാഗമായി

ഗവേഷണാഭിമുഖ്യ ശില്പശാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശൻ ഉദ്ഘാടനം ചെയ്തു.

ഡോ. കെ.ആർ. പ്രഭാകരൻ അധ്യക്ഷ്യത വഹിച്ചു. ഡോ.കെ.ജി. പൗലോസ് ഗവേഷണം എന്ത്, എന്തിന്, എങ്ങനെ എന്ന വിഷയത്തിൽ ക്ലാസെടുത്തു. എറണാകുളം പബ്ലിക് ലൈബ്രറി സെക്രട്ടറി കെ.പി. അജിത്കുമാർ, ഡോ.അനൂപ് എൻ. നായർ, ഡോ. വിഷ്ണുരാജ്, കവി ടോം മുളന്തുരുത്തി എന്നിവർ പ്രസംഗിച്ചു.

Prev Post

മുഖാമുഖം പരിപാടി 16 ന്

Next Post

തിരുവാണിയൂർ വൈ.എം.സി.എ നിർമ്മിച്ച സ്പോർട്സ് സെന്ററിന്റെയും എ.സി. ഹാളിന്റെയും ഉദ്ഘാടനം വൈ.എം.സി.എ ദേശീയ…

post-bars