കക്കാട്, ആനക്കാവിൽ ( ആലുവ വെങ്ങോലകുന്നേൽ ) രവി 66 നിര്യാതനായി
പിറവം: കക്കാട്, ആനക്കാവിൽ ( ആലുവ വെങ്ങോലകുന്നേൽ ) രവി 66 നിര്യാതനായി . ഭാര്യ പെണ്ണമ്മ കക്കാട് ആനക്കാവിൽ കുടുംബാംഗം . മക്കൾ : സന്ധ്യ , സൗമ്യ
മരുമക്കൾ : സുനിൽ പാറേക്കാട്ട് കുഴിയിൽ പാലച്ചുവട്, ശശി കടമറ്റം കാളിയം മേലിൽ. സംസ്കാരം ഞായറാഴ്ച രാവിലെ 9.30 ന് വീട്ടുവളപ്പിൽ.
ചിത്രം : രവി -66 .