Back To Top

September 8, 2024

പ്രവാസി യുവജന പ്രസ്ഥാനം ‘സഹൃദയം’ രക്ത ദാന ക്യാമ്പ് നടത്തി.       

By

 

 

പിറവം : മാമ്മലശ്ശേരി മാർ മിഖായേൽ പ്രവാസി യുവജന പ്രസ്ഥാനത്തിന്റെയും ഐ എം എ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ‘സഹൃദയം’ രക്ത ദാന ക്യാമ്പ് നടത്തി.

മാമ്മലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടന്ന ചടങ്ങിൽ റവ. ഫാ ജോർജ് ജേക്കബ് വേമ്പനാട്ട് അധ്യക്ഷത വഹിച്ചു യുവജന പ്രസ്ഥാനം സെൻട്രൽ ട്രഷറർ പോൾ കണ്ണേത്ത്‌ ചടങ്ങ് ഉദ്‌ഘാടനം നിർവഹിച്ചു , യുവജന പ്രസ്ഥാനം കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസന സെക്രട്ടറി എൽസൺ ജോണി ഇടവക വികാരി ഫാ. ഷിബു കുര്യൻ, ബിബിൻ തടത്തിൽ, ഗ്രീഷ്മ ദിജി , മിഥുൻ ഏലിയാസ് എന്നിവർ പങ്കെടുത്തു. പ്രവാസി യുവജന പ്രസ്ഥാനത്തിന്റെ ആരോഗ്യ വർഷത്തോട് അനുബന്ധിച്ചു നടന്ന സഹൃദയം രക്ത ദാന ക്യാമ്പിൽ 50 ഇൽ ഏറെ പേർ രക്തം നൽകി.

 

Prev Post

ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ഫാക്ടറിയില്‍…

Next Post

മുല്ലപ്പെരിയാർ ഭീമ ഹർജി കൈമാറി .

post-bars