മുളക്കുളം വടക്കേക്കര കൂവപ്പാറയിൽ പ്രഭാകരൻ കെ കെ (75) നിര്യാതനായി.
പിറവം : മുളക്കുളം വടക്കേക്കര കൂവപ്പാറയിൽ പ്രഭാകരൻ കെ കെ (75) നിര്യാതനായി. സംസ്കാരം 11/9/24 ബുധനാഴ്ച 11 മണിക്ക് കണ്ണീറ്റുമല പൊതുശ്മാശനത്തിൽ.
കുടുംബാംഗങ്ങൾ : നാരായണൻ , പ്രകാശ് , ശാന്ത , ഓമന , ശകുന്തള , ഗോപി , പരേതരായ കമലാക്ഷി , പത്മാവതി , ഗോപാലകൃഷ്ണൻ.