നെച്ചൂർ സുരേഷ് വിഹാറിൽ പി.ആർ നാരായണപിള്ള (86) നിര്യാതനായി.
പിറവം: നെച്ചൂർ സുരേഷ് വിഹാറിൽ പി.ആർ
നാരായണപിള്ള (86) നിര്യാതനായി.
സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.
ഭാര്യ: ഗോമതിയമ്മ (റിട്ട.അദ്ധ്യാപിക)
മക്കൾ: സുരേഷ് (ഇറിഗേഷൻ, പിറവം)
സുനിത (ഷാർജ)
മരുമക്കൾ: ജ്വാല (സിവിൽ സപ്ലൈസ്, തൃപ്പൂണിത്തുറ)
സജിദാസ് (ഷാർജ)