Back To Top

September 23, 2024

പാലച്ചുവട് ഇടപ്പള്ളിച്ചിറ പാങ്ങോട്ടുമലയിൽ പി.ജെ തോമസ് (പാപ്പച്ചൻ – 80) നിര്യാതനായി

By

പിറവം: പാലച്ചുവട് ഇടപ്പള്ളിച്ചിറ പാങ്ങോട്ടുമലയിൽ പി.ജെ തോമസ് (പാപ്പച്ചൻ – 80) നിര്യാതനായി. സംസ്കാരം നടത്തി.

ഭാര്യ: മുളക്കുളം മൂക്കംതറയിൽ കുടുംബാംഗം ശോശാമ്മ.

മക്കൾ: ലൈല, ഷാജി.

മരുമക്കൾ: പെരുമ്പിള്ളി കണ്ണങ്കേരിൽ പരേതനായ പീറ്റർ, ലിസി.

 

ചിത്രം : പി.ജെ. തോമസ്

.

Prev Post

ബി പി സി കോളജിൽ രജതജൂബിലി പൂർവ്വവിദ്യാർത്ഥി സംഗമം നടന്നു

Next Post

പണം കൊടുക്കാതെ മദ്യം എടുത്ത് മുങ്ങാൻ പൊലീസുകാരൻ്റെ ശ്രമം. പിടിച്ച് നിർത്താൻ ശ്രമിച്ച…

post-bars