Back To Top

October 3, 2024

പിറവം സഹകരണ ബാങ്ക് കോട്ടപ്പുറത്ത്‌ എക്സ്റ്റൻഷൻ കൗണ്ടർ ആരംഭിച്ചു.

By

 

പിറവം: പിറവം സർവ്വീസ് സഹകരണ ബാങ്ക് കളമ്പൂർ കോട്ടപ്പുറത്ത് ആരംഭിച്ച എക്സ്റ്റൻഷൻ കൗണ്ടറിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്ൺ അഡ്വ. ജൂലി സാബു നിർവഹിച്ചു. ബാങ്ക്

പ്രസിഡന്റ് സി. കെ പ്രകാശ് അധ്യക്ഷനായി. മുതിർന്ന അംഗങ്ങളെ നഗരസഭ ചെയർമാൻ കെ പി സലിം ആദരിച്ചു. മികച്ച കർഷകൻ, യുവ കർഷകൻ, വനിതാ കർഷക എന്നിവരും ആദരവ് ഏറ്റുവാങ്ങി.

അസി.രജിസ്ട്രാർ ജെയ്മോൻ യു ചെറിയാൻ മാസനിക്ഷേപ പദ്ധതിയിൽ നിക്ഷേപം സ്വീകരിച്ചു. ,വി ആർ സോമൻ,പി കെ പ്രസാദ്, ഏലിയാമ്മ ഫിലിപ്പ്, ബിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ്, വത്സല വർഗീസ്, ഡോ:അജേഷ് മനോഹർ, പി ഗിരീഷ് കുമാർ, ബാങ്ക് സെക്രട്ടറി കെ റെനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

 

ചിത്രം -പിറവം സഹകരണ ബാങ്ക് കളമ്പൂർ കോട്ടപ്പുറത്ത് ആരംഭിച്ച എക്സ്റ്റൻഷൻ കൗണ്ടറിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു നിർവഹിക്കുന്നു

.

Prev Post

പിറവം നഗരസഭാ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ രണ്ടാംഘട്ട പ്രവർത്തനം ആരംഭിച്ചു.

Next Post

കൂത്താട്ടുകുളത്ത് അമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന മൂന്നാം ക്ലാസുകാരി കെഎസ്ആർടിസി ബസ് ഇടിച്ചു…

post-bars