Back To Top

October 17, 2024

പിറവം ബിപിസി കോളേജ് കെഎസ്‌യു നിലനിർത്തി

By

 

പിറവം: പിറവം ബിപിസി കോളേജ് തെരഞ്ഞെടുപ്പിൽ മത്സരം നടന്ന മുഴുവൻ സീറ്റും കെഎസ്‌യു നേടി.

തുടർച്ചയായി രണ്ടാം തവണയാണ് കെഎസ്‌യു വിജയിക്കുന്നത്.

14 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 14 സീറ്റും കെഎസ്‌യു നേടി.

വിജയികൾ എം.പി ആദിത്യൻ (ചെയർമാൻ), അതുല്യ സുരേഷ് (വൈസ് ചെയർപേഴ്സൺ) എസ്.കൃഷ്ണകാന്ത് (ജനറൽ സെക്രട്ടറി) അഭിനവ് ഷാജി (യു.യു.സി), വൈഷ്ണവി ജയൻ (യു.യു.സി) ആർട്ട് ക്ലബ് സെക്രട്ടറി ജിൻ്റോ പി.ജോർജ്, മാഗസിൻ എഡിറ്റർ എദു കൃഷ്ണൻ ദിനേശ്.

 

ചിത്രം: എം.പി ആദിത്യൻ (ചെയർമാൻ), എസ്.കൃഷ്ണകാന്ത് (ജനറൽ സെക്രട്ടറി) അഭിനവ് ഷാജി (യു.യു.സി), വൈഷ്ണവി ജയൻ (യു.

യു.സി)

 

Prev Post

വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി .

Next Post

ഉദയംപേരൂർ പൂന്തുരുത്തിൽ ഉലഹന്നാൻ ഭാര്യ (റിട്ട ടീച്ചർ) മേരി വി എം (ബേബി…

post-bars