ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൈനീട്ടം പദ്ധതി.
പിറവം : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ( എ.കെ.പി.എ. ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കൈനീട്ടം പദ്ധതിയുടെ വിതരണം പിറവം ത്രീ റോഡ് ജംഗ്ഷനിലുള്ള ജേക്കബ് സ്റ്റുഡിയോയിൽ വച്ച് എ.കെ.പി.എ എറണാകുളം ജില്ല jപ്രസിഡന്റ് .സജി മാർവെൽ യൂണീറ്റിലെ മുതിർന്ന അംഗം ജേക്കബ് സി. കാക്കനാട്ടിലിനെ പൊന്നാട അണിയിച്ച് കൈനീട്ടം നൽകി. മേഖല വൈസ് പ്രസിഡന്റ് സുഗുണൻ.പി.കെ,യൂണീറ്റ് പ്രസിഡന്റ് ജിൻസ് പൗലോസ് എന്നിവർ പങ്കെടുത്തു.