പാഴൂർ കൊച്ചു പൈറ്റാട്ട് ദേവകിയമ്മ (102 ) നിര്യാതയായി.
പിറവം : പാഴൂർ കൊച്ചു പൈറ്റാട്ട് ദേവകിയമ്മ (102 ) നിര്യാതയായി.
സംസ്ക്കാരം ഇന്ന് (12/12/2023 ചൊവ്വാഴ്ച ) 2.00 ന് വീട്ടുവളപ്പിൽ .
ഭർത്താവ്: പരേതനായ ചെല്ലക്കുട്ടി സ്വാമി.
മക്കൾ: ബാലകൃഷ്ണൻ
(റിട്ട: പോർട്ട് ട്രസ്റ്റ് )
വേണുഗോപാൽ
( റിട്ട: മാതൃഭ്രമി)
വിജയൻ
(സാമ്രാട്ട് ഫുഡ് പ്രോഡക്ട്സ് )
പരേതയായ വിജയ ലക്ഷ്മി.
മരുമക്കൾ: ജയ,
രേണു ,
ഹേമ
ബാലകൃഷ്ണൻ
(റിട്ട: ടാറ്റാ ഓയിൽ മിൽസ് )