നിര്യാതനായി
പിറവം : കക്കാട്, വടൂർ ബിന്ദു രാജ് ( സാബു ) 58 , റിട്ട. ഇറിഗേഷൻ
നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച ( 15 -10 -25 ) രാവിലെ 10 മണിക്ക് കക്കാട് ഭവനത്തിലെ ചടങ്ങുകൾക്ക് ശേഷം പിറവം തോട്ടഭാഗം തറവാട്ട് വളപ്പിൽ. ഭാര്യ – ഗിരിജ (കൃഷി വകുപ്പ് മുളംതുരുത്തി)
മക്കൾ – മിഥുൻ രാജ് (യുകെ), ശ്രീലക്ഷ്‌മി .
ചിത്രം : ബിന്ദു രാജ്
.
