നിര്യാതനായി
പിറവം : ചേന്നാട്ട് യോഹന്നാൻ കുരുവിള (84) നിര്യാതനായി. സംസ്കാരം ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് മാമലശ്ശേരി മാർ മീഖായേൽ പള്ളിയിൽ.
ഭാര്യ : ഏലിയാമ്മ – പിറമാടം കരികുളത്തിൽ കുടുംബാഗം.
മക്കൾ : ഷാജു ജോൺ, ബീന, ഷിബി, സിനി
മരുമക്കൾ : വത്സ, ബാബു, ബേബി, സാബു
ചിത്രം : യോഹന്നാൻ കുരുവി
ള
