Back To Top

September 12, 2024

പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ മണ്ണത്തൂരി ഓണച്ചന്ത ആരംഭിച്ചു

By

തിരുമാറാടി : പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ മണ്ണത്തൂരിൽ ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.എം.ജോർജ്, സ്ഥിരം സമിതി അധ്യക്ഷ രമ എം കൈമൾ, സിഡിഎസ്‌ ചെയർപേഴ്സൺ തങ്ക ശശി, പഞ്ചായത്ത് അംഗം സുനി ജോൺസൻ, അസിസ്റ്റന്റ് സെക്രട്ടറി എസ്‌.സാബുരാജ്, വൈസ് ചെയർപേഴ്സൺ ആശ രാജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അനിൽ ചെറിയാൻ, സിഡിഎസ്‌, എഡിഎസ്‌ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

 

ഫോട്ടോ : തിരുമാറാടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ മണ്ണത്തൂരിൽ ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് നിർവഹിക്കുന്നു.

Prev Post

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മണീടിൽ പ്രതിഷേധ തീപന്തം

Next Post

ഫാർമേഴ്സ് ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു.

post-bars