കരക്കോട് അഞ്ചാം ഡിവിഷനിൽ ഓണംതുരത്തേൽ മത്തായി ഔസേപ്പ് (86) നിര്യാതനായി.
പിറവം: കരക്കോട് അഞ്ചാം ഡിവിഷനിൽ ഓണംതുരത്തേൽ മത്തായി ഔസേപ്പ് (86) നിര്യാതനായി.
ഭാര്യ: പരേതയായ അമ്മിണി .
മക്കൾ: കുഞ്ഞുമോൾ, ലിസ്സി, അല്ലി, ഗ്രേസി, ജോയി.
മരുമക്കൾ: പരേതനായ ജോയി (കരിങ്കുന്നം), ജോയ്(പിറവം) മനോജ്, ജോണി, സിനി (കൗൺസിലർ അഞ്ചാം ഡിവിഷൻ പിറവം മുനിസിപ്പാലിറ്റി). സംസ്ക്കാരം നടത്തി
.