ഓണക്കൂർ കരിക്കോത്ത് കെ.ടി. തോമസിൻ്റെ ഭാര്യ അന്നമ്മ തോമസ് ( ചിന്നമ്മ-71) നിര്യാതയായി
പിറവം: ഓണക്കൂർ കരിക്കോത്ത് കെ.ടി. തോമസിൻ്റെ ഭാര്യ അന്നമ്മ തോമസ് ( ചിന്നമ്മ-71) നിര്യാതയായി . സംസ്കാര ശുശ്രൂഷ ഇന്ന് (09-12-2024) 2.30 ന് വസതിയിൽ ആരംഭിച്ച് പിറവം ചെറുപുഷ്പം കത്തോലിക്ക പള്ളിയിൽ. പരേത ഞീഴൂർ ഊളവള്ളിക്കൽ കുടുംബാഗമാണ്. മക്കൾ: സീബ, ജിൽസ്. മരുമക്കൾ: തോമസ്, മരിയ.
ചിത്രം : അന്നമ്മ തോമസ്