Back To Top

December 14, 2023

പാറേക്കുന്ന് മനയ്ക്കപ്പറമ്പിൽ നിഷ (38) നിര്യാതയായി.

പിറവം: പാറേക്കുന്ന് മനയ്ക്കപ്പറമ്പിൽ നിഷ (38) നിര്യാതയായി.

നെച്ചുർ പള്ളിത്താഴത്ത് കുടുംബംഗമാണ്.

ഭർത്താവ്- സാജു.

മക്കൾ: സ്നേഹ, യോഹൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് പിറവം വലിയപളളി സെമിത്തേരിയിൽ.

Prev Post

ടൗണിലെ വീടിന് മുന്നിൽ നിന്ന് ബൈക്ക്‌ മോഷണം പോയി.

Next Post

മണിമലക്കുന്ന് ടി.എം. ജേക്കബ് മെമ്മോറിയല്‍ ഗവ.കോളജില്‍ ദ്വിദിന ദേശീയ സെമിനാര്‍ തുടങ്ങി.

post-bars