Back To Top

November 4, 2024

പാമ്പാക്കുട കാട്ടു പുറത്ത് ഉലഹന്നാൻ മത്തായി ( ഓനച്ചൻ 78) നിര്യാതനായി

By

 

 

പിറവം : പാമ്പാക്കുട കാട്ടു പുറത്ത് ഉലഹന്നാൻ മത്തായി ( ഓനച്ചൻ 78) നിര്യാതനായി .സംസ്കാരം നടത്തി. ഭാര്യ മറിയക്കുട്ടി നീർക്കുഴി കുടിയിരിക്കൽ കടുംബാഗം . മക്കൾ.കെ യു റെജി, രജനി . മരുമക്കൾ:വി പി ഷൈനി, സോജൻ.

 

ചിത്രം : ഓനച്ചൻ.

Prev Post

ശ്രേഷ്ഠ ബാവായുടെ വേർപാടിൽ ബിപിസി കോളേജിൽ അനുശോചനയോഗം.

Next Post

സംസ്ഥാന സ്കൂൾ കായിക മേള.

post-bars