മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റി ഇന്ദിരാ ഗാന്ധി ജന്മദിനാചരണം നടത്തി
പിറവം : മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയുടെ നൂറ്റി ഏഴാം ജന്മദിനം ആചരിച്ചു. പുഷ്പാർച്ചന, സർവ്വ മത പ്രാർത്ഥന, അനുസ്മരണം തുടങ്ങി വിവിധ പരിപാടികൾ രാവിലെ മണ്ഡലം കോൺഗ്രസ് ഹൌസിൽ നടത്തി. മണ്ഡലം പ്രസിഡന്റ് പി എസ് ജോബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി ട്രഷറർ കെ കെ സോമൻ, എം പി ഏലിയാസ്, വി. ജെ ജോസഫ്, പോൾ വർഗീസ്, എൽദോ തോമസ്,പോൾ തോമസ്,ശോഭ ഏലിയാസ്, മോളി തോമസ്, സിജി ഷാജി, മിനു മോൻസി, ആലിസ് ബേബി, ,സി ജി മത്തായി, ജോർജ് പി ജോൺ, തങ്കപ്പൻ കെ സി,ഷിബു മാത്യു, കെ വൈ തോമസ്,സി പി വർഗീസ്, സന്തോഷ് പ്രകാശ്, സജിവ് കൈതവന, നാരായണ മേനോൻ, സി ജി കുര്യൻ, സണ്ണി സ്കറിയ,ജോയി പി സി, ഗോപി എം എ തുടങ്ങിയവർ സംസാരിച്ചു.
ചിത്രം : മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയുടെ നൂറ്റി ഏഴാം ജന്മദിനം ആചരിക്കുന്നതിന്റെ ഭാഗമായി പുഷ്പാർച്ചന നടത്തുന്നു
.