Piravom August 11, 2024 കുമാരി വേലായുധൻ (52)നിര്യാതയായി By WebDesk Piravom Vartha പിറവം: പിറവം മുൻസിപ്പാലിറ്റി ആറാം ഡിവിഷൻ കൊള്ളിക്കൽ ലക്ഷംവീട് , നെല്ലരിക്കുന്നേൽ പരേതനായ വേലായുധന്റെ ഭാര്യ കുമാരി വേലായുധൻ (52)നിര്യാതയായി. മക്കൾ: അനൂപ്, അഖില. സംസ്കാരം നടത്തി. Prev Post പരി.ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ Next Post സ്കൂട്ടർ ഇടിച്ച് പരുക്കേറ്റ മധ്യവയസ്കൻ മരിച്ചു.