Back To Top

January 1, 2025

കെ എസ് ടി എ ജില്ല സമ്മേളനം സെമിനാർ 3 – ന്

By

 

പിറവം : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ എസ് ടി എ ) എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ദേശീയ അധ്യാപിക ദിനമായ വെള്ളിയാഴ്ച പിറവത്ത് സെമിനാർ നടക്കും. സ്ത്രീകളും തൊഴിലിടങ്ങളും എന്ന വിഷയത്തിൽ പകൽ 3.30 ന് ചിൽഡ്രൻസ് പാർക്കിലാണ് സെമിനാർ നടക്കുക. സാക്ഷരത മിഷൻ ഡയറക്ടർ

പ്രൊഫ.എ ജി ഒലീന ഉദ്ഘാടനം ചെയ്യും. ജനുവരി 18, 19 തീയതികളിൽ പിറവത്താണ് സമ്മേളനം.സമ്മേളനത്തിനു മുന്നോടിയായി വരും ദിവസങ്ങളിൽ സെമിനാറുകൾ, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും കലാ സാഹിത്യ മത്സരങ്ങൾ , മുൻകാല നേതാക്കളുടെ സംഗമം തുടങ്ങി അനുബന്ധ പരിപാടികളുണ്ടാകും

Prev Post

സൗജന്യ യോഗ ക്ലാസ്സ്‌

Next Post

കൂത്താട്ടുകുളം നഗരസഭ, തിരുമാറാടി, ഇലഞ്ഞി പഞ്ചായത്തുകളിൽ മോഷ്ടാക്കൾ പെരുകുന്നു

post-bars