കറുപ്പന്തറ, കുട്ടുമാം പറമ്പിൻ പരേതനായ കെ. ഓ. സേവ്യറിൻ്റെ ഭാര്യ ത്രേസ്യാമ്മ സേവ്യർ (82) നിര്യാതയായി
പിറവം : കറുപ്പന്തറ, കുട്ടുമാം പറമ്പിൻ പരേതനായ കെ. ഓ. സേവ്യറിൻ്റെ ഭാര്യ ത്രേസ്യാമ്മ സേവ്യർ (82) നിര്യാതയായി പരേത കോട്ടയം വാകശ്ശേരിൽ കുടുംബാംഗമാണ് സംസ്കാര ശുശ്രൂഷ ഇന്ന് വ്യാഴം 2.30 പി.എം ന് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് കുറുപ്പന്തറ മണ്ണാറപ്പാറ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.മക്കൾ ഡെയ്സി (റിട്ട. ഏ.ജി.എം.സിഡ്ബി), ഷേർളി (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ഡോ. സെൽവി (അസി.പ്രൊഫ.ബസേലിയാസ് കോളജ് കോട്ടയം), സിമിലി (കു വൈറ്റ്), സൂസൻ (കാക്കൂർ) മരുമക്കൾ എബ്രാഹം സി.ജെ. (ചേന്നംകേരിൽ , വ ല്ലകം) , ജോണി,(നെടുങ്ങാട്ട്, ഏറ്റുമാനൂർ ) , ഫാ. ഡോ. ജോൺ എർണ്യാ കുളത്തിൽ (ഇലഞ്ഞി ), ബോണി(മലമേൽ, കുവൈറ്റ്) ജോമോൻ (പുൽപ്രയിൽ , കാക്കൂർ)
ചിത്രം : ത്രേസ്യാമ്മ സേവ്യർ (82)