Back To Top

July 25, 2024

മുളക്കുളം വടക്കേക്കര കുര്യാളശ്ശേരിൽ ജോസഫിന്റ ഭാര്യ ഏലിക്കുട്ടി (88) നിര്യാതയായി

പിറവം : മുളക്കുളം വടക്കേക്കര കുര്യാളശ്ശേരിൽ ജോസഫിന്റ ഭാര്യ ഏലിക്കുട്ടി (88) നിര്യാതയായി.കാക്കൂർ വട്ടങ്കണ്ടതിൽ കുടുംബാംഗമാണ്.

സംസ്കാരം 25/7/24 വ്യാഴം 2 : 30 ന് മുളക്കുളം സെൻറ് മേരീസ് കത്തോലിക്കാ പള്ളിയിൽ. മക്കൾ : ജോണി , ആലീസ് , ഗ്രേസി , വത്സമ്മ , സെലിൻ , മിനി. മരുമക്കൾ : തിരുമാറാടി കുഴികണ്ടതിൽ ഫിലോമിന , ഉറവാകര തോമസ് , കീഴൂർ വേഴപ്പറമ്പിൽ വർഗീസ് , തലയോലപ്പറമ്പ് വട്ടകണ്ടതിൽ സുനിൽ , കുറുപ്പുംതറ വെങ്കിണിയിൽ ബേബി , നീഴൂർ ഉള്ളക്കുന്നേൽ ജോയി.

 

Prev Post

നഗരസഭയിൽ വീണ്ടും യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞു.

Next Post

സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 28 -നു ആരക്കുന്നത്ത്.       …

post-bars