നിര്യാതയായി.
പിറവം: ഓണക്കൂർ മാങ്കൂട്ടത്തിൽ പരേതനായ മാർക്കോസിന്റെ ഭാര്യ അന്നക്കുട്ടി മർക്കോസ് (82) നിര്യാതയായി. സംസ്കാരം (10.10.2024) രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ. പരേത കാക്കൂർ പുല്ലാനക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ആലീസ് (മസ്ക്കറ്റ്), ഏലിയാസ് (ഓണക്കൂർ ചിന്മയ യൂണിവേഴ്സിറ്റി സ്റ്റാഫ് ), ജെസ്സി, സജി, സനിൽ, സുനിൽ (ദുബായ്) . മരുമക്കൾ: കാഞ്ഞിരമറ്റം മേലോത്ത് പേക്കാട്ടിൽ റീന, പെരുമ്പടവം ആശാരിപറമ്പിൽ ബാബു. ഒലിയപ്പുറം ആലുങ്കൽ ജെസ്സി, അറയ്ക്കപ്പടി തെക്കേവീടൻ ലിജി, കോടിക്കുളം മങ്കുഴിയിൽ വിജി, പരേതനായ കടുവാക്കുഴിയിൽ വർഗീസ്.
ചിത്രം : അന്നക്കുട്ടി മാർക്കോസ് .