Uncategorized March 22, 2024 സുവിശേഷ യോഗം By WebDesk Piravom Vartha പിറവം : പാമ്പാക്കുട ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നാളെ ഞായറാഴ്ച വൈകീട്ട് 6 .30 മുതൽ 8 .30 വരെ പാമ്പാക്കുട വൈ .എം.സി.എ. ഹാളിൽ സുവിശേഷ യോഗം നടക്കും. എം.എ. ആൻഡ്രുസ് പ്രസംഗിക്കും. Prev Post വായന മത്സരം -വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. Next Post പോളണ്ടിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ ആൾ പിടിയിൽ.