സുവിശേഷ യോഗം
പിറവം : കോലഞ്ചേരി കാൽവറി പ്രെയർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവാണിയൂർ , നടുകുരിശ് വൈഎം.സി. ഹാളിൽ ഇന്ന് ഞായറാഴ്ച വൈകീട്ട് 6 മുതൽ 9 വരെ സുവിശേഷ യോഗം നടക്കും. യു.ടി. ജോർജ് , ഡോ. ജിൽ .കെ.മാത്യു എന്നിവർ സുവിശേഷ സന്ദേശം നൽകും.
Back To Top