Piravom September 21, 2024 സുവിശേഷ യോഗം By root പിറവം : കാൽവരി പ്രയാർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പിറവം മാം ഓഡിറ്റോറിയത്തിൽ ഇന്ന് ശനിയാഴ്ച വൈകീട്ട് 7 മുതൽ 9 വരെ സുവിശേഷ യോഗം നടക്കും. ടെനി ദേവസ്യ പ്രസംഗിക്കും. Prev Post തിരുമാറാടി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന് Next Post പിറവം ഗവ. താലൂക്കാശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ആരംഭിക്കും മന്ത്രി വീണ ജോർജ്