Back To Top

September 10, 2025

സൗജന്യ നേത്ര പരിശോധ‌ന ക്യാമ്പ്

 

പിറവം : പിറവം പോലീസ് സ്റ്റേഷനും, ഗീവ് സൈറ്റ് ഫൗണ്ടേഷനും, ആർ.സി.എം. ഐ ഹോസ്‌പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധ‌ന ക്യാമ്പ് നടത്തുന്നു. 2015 സെപ്‌തംബർ 12 വെള്ളിയാഴ്‌ച രാവിലെ 6.00 മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ സ്ഥലം പിറവം പോലീസ് സ്റ്റേഷനിൽ വച്ചാണ് ക്യാമ്പ്. കൂടുതൽ വിവിരങ്ങൾക്ക് 7559820002 .

 

Prev Post

കൂത്താട്ടുകുളം-പാലാ റോഡ് അടുത്തമാസം പൊതുഗതാഗതത്തിനായി തുറന്നു നല്‍കും

Next Post

പ്രകൃതി ദുരന്തങ്ങൾക്ക് കാരണം സുരക്ഷാക്രമീകരണങ്ങളോടുള്ള അലസത – ഡോ. മുരളി തുമ്മാരുകുടി

post-bars