Back To Top

October 3, 2024

മഠത്തിപ്പറമ്പിൽ മുൻ.അധ്യാപകൻ എം.സി.വർക്കി – 85 നിര്യാതനായി.

By

പിറവം: മഠത്തിപ്പറമ്പിൽ മുൻ.അധ്യാപകൻ എം.സി.വർക്കി – 85 നിര്യാതനായി. മുൻ പിറവം പഞ്ചായത്ത് പ്രസിഡൻറ് സി.പൗലോസിൻ്റെ സഹോദരനാണ്. സംസ്കാരം വെള്ളിയാഴ്ച 3 ന് പിറവം സെൻറ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്കും ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ.

ഭാര്യ: പി.ടി.അന്നമ്മ (മോളി വർക്കി – റിട്ട. പ്രിൻസിപ്പൽ എംകെഎം എച്ച്എസ്എസ് പിറവം). മക്കൾ: ഡോ ജേക്കബ് വർഗീസ് (അസ്സോസിയേറ്റ് മെഡിക്കൽ ഡയറക്ടർ) രാജഗിരി ഹോസ്പിറ്റൽ ആലുവ), പ്രൊഫ.ഡോ.അനു അന്ന വർഗീസ് (കോതമംഗലം എം എ കോളേജ് കെമിസ്ട്രി വിഭാഗം മേധാവി.)

മരുമക്കൾ: ടീന എലിസബത്ത് ജേക്കബ് (വൈസ് പ്രിൻസിപ്പൽ, സെൻറ് ഗ്രിഗോറിയോസ് ദന്തൽ കോളേജ് ചേലാട്), ഡോ.ജോർജ് എബ്രഹാം മെഡിക്കൽ സൂപ്രണ്ട് മോർ ബസേലിയോസ് ഹോസ്പിറ്റൽ കോതമംഗലം.)

 

ചിത്രം : എം.സി. വർക്കി 85 .

 

Prev Post

വള്ളവത്താട്ടിൽ എസ്. വർക്കി 85 നിര്യാതനായി

Next Post

മണീടിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി.

post-bars