Back To Top

June 6, 2026

പരിസ്ഥിതി ദിനം ആചരിച്ചു കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം

 

 

പിറവം : കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെയും കിഴുമുറി സെന്റ് ജോർജ് വലിയ പള്ളി യുവജനപ്രസ്ഥാനത്തിന്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ടും കിഴുമുറി സെന്റ് ജോർജ് വലിയ പള്ളി വികാരിയുമായ ഫാ. ബേസിൽ ജോർജ് മാളിക്കകുഴിയിൽ പരിസ്ഥിതി ദിന സന്ദേശവും, വൃക്ഷത്തൈ നടീലും ,വിതരണവും നിർവഹിച്ചു. ഭദ്രാസന യുവജന പ്രസ്ഥാനം സെക്രട്ടറി എൽദോ ജോർജ് പുള്ളോർമടം, സജി വർക്കിച്ചൻ, ഫെലിക്സ് സാബു, വർഗീസ് ചാക്കോ എന്നിവർ സംസാരിച്ചു.

 

ചിത്രം : കിഴുമുറി സെന്റ് ജോർജ് വലിയ പള്ളി യുവജനപ്രസ്ഥാനത്തി ൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ വികാരി ഫാ. ബേസിൽ ജോർജ് മാളിക്കകുഴി വൃക്ഷത്തൈ നടുന്നു .

 

Prev Post

പരിസ്ഥിതിദിനം ആഘോഷിച്ച് ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല

Next Post

നാമക്കുഴി സ്കൂളിൽ നഗരസഭാതല പരിസ്ഥിതി ദിനാചരണം

post-bars