Back To Top

October 16, 2024

ഇ.കെ.വൈ.സി. അപ്ഡേഷന്‍ ഐറിസ് സ്കാനറിലൂടെ

By

 

 

പിറവം : എ.എ.വൈ., പി.എച്ച്.എച്ച്. റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്കായി നടപ്പിലാക്കിയിട്ടുള്ള മസ്റ്ററിംഗ് ഇപോസ് മെഷീനില്‍ കൈ പതിയാത്തവര്‍ക്കായി ഐറിസ് സ്കാനര്‍ മുഖേനയുള്ള മസ്റ്ററിംഗ് ഒക്ടോബര്‍ 17 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 വരെ പിറവം സബര്‍ബന്‍ മാളില്‍ (സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍) നടത്തുന്നു. ഇതുവരെ കൈ പതിപ്പിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ അവസരം ഉപയോഗപ്പെടുത്തുക. കിടപ്പു രോഗികളുടെ വിവരങ്ങള്‍ അതാത് വാര്‍ഡ് കൗണ്‍സിലര്‍മാരെ അറിയിക്കണം.

 

Prev Post

ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ആഴമേറിയ പഞ്ചായത്ത് കിണറ്റിലേക്ക് വീണ സംഭവത്തില്‍…

Next Post

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥികൾ സമാഹരിച്ച തുക കളക്ടർക്ക് കൈമാറി.     …

post-bars