Back To Top

August 8, 2025

നിര്യാതനായി

 

 

പിറവം: പാലച്ചുവട് കരിശ്ശേരിൽ പരേതരായ തങ്കപ്പൻ നായരുടെയും ഗൗരിയുടെയും മകൻ രാജേഷ് (54) നിര്യാതനായി.

സംസ്കാരം ശനിയാഴ്ച (09/08/2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: ആരക്കുന്നം ശ്രീ നിവാസ് കുടുംബാംഗം ശ്രീജ. മക്കൾ: രാജശ്രീ (ബാംഗളൂർ), കൃഷ്ണ.

 

ചിത്രം : രാ

ജേഷ് .

Prev Post

ഒഡീഷ ആക്രമണം ഫ്രാൻസിസ് ജോർജ് എം.പി പ്രതിക്ഷേധിച്ചു.

Next Post

കോട്ടയത്തെ പഠന നഗരമാക്കാൻ യുനെസ്കോ അധികാരികളുമായി ചർച്ച നടത്തും. ഫ്രാൻസിസ് ജോർജ് എം.പി

post-bars