Back To Top

May 28, 2024

അപകടകരമായ രീതിയിലുള്ള മരങ്ങൾ വെട്ടി മാറ്റണം .

 

 

മണീട് : സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത്‌ അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞു വീണ് വ്യക്തികളുടെ ജീവനോ, സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ചു മാറ്റി അപകട സാധ്യത ഒഴിവാക്കണമെന്ന് മണീട് ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം ഇതിന്മേൽ ഉണ്ടാകുന്ന സകല കഷ്ടനഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമ പ്രകാരം മരങ്ങളുടെ ഉടമസ്ഥർ മാത്രമായിരിക്കും ഉത്തരവാദിയെന്നും അറിയിച്ചു.

 

Prev Post

റാങ്ക് ജേതാക്കളെ ആദരിച്ചു.

Next Post

മാമലക്കവല ഇടക്കുഴിയിൽ( മത്തായി) കുഞ്ഞപ്പന്റെ ഭാര്യ ശോശാമ്മ (89) നിര്യാതയായി.

post-bars